ലൂവ്ര് മോഷണം; പ്രധാന പ്രതിയടക്കം അഞ്ചുപേ‍‍‍‍ർകൂടി പിടിയില്‍; 900 കോടി രൂപയുടെ ആഭരണങ്ങളെവിടെ?

പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത് പാരീസ്: ഫ്രാന്‍സിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസില്‍ പ്രധാന പ്രതിയടക്കം അഞ്ചുപേ‍‍‍‍ർകൂടി…

ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള…

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; അമ്പലവയലിൽ രണ്ട് യുവാക്കൾ മരിച്ചു

കൽപ്പറ്റ: വയനാട് അമ്പവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട്…

അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; തക്കം നോക്കി വീട് കൊള്ളയടിച്ച് കള്ളന്മാർ, പിടിയില്‍

രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം നെയ്യാര്‍ ഡാം പൊലീസ് ഊര്‍ജിതമാക്കി. തിരുവനന്തപുരം: അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍…

ട്രംപിന്റെ കുടിയേറ്റ വിദ്വേഷം; 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി; 25 മണിക്കൂര്‍ കാലില്‍ ചങ്ങലയിട്ട് നരകയാത്ര

യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളതില്‍ ഭൂരിഭാഗവും ഹരിയാനക്കാരാണ് അംബാല:അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി എത്തിയ അമ്പത് ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി.…

മൊന്‍ ത ചുഴലിക്കാറ്റ് നാളെ കരതൊടും; മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: മൊന്‍ ത ചുഴലിക്കാറ്റ് കരതൊടാനിരിക്കെ മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാരുകള്‍ അവധി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ…

‘പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല’; സിപിഐയ്ക്ക് പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി

ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.…

ശബരിമല സ്വർണ്ണക്കൊള്ള, സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷ് അല്ല നരേഷ്; ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷല്ല. ഹൈദരാബാദില്‍ പാളി വാങ്ങിയത് നരേഷ്. നാഗേഷ് എന്ന് പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ…

പേരുകളിൽ കാവി പൂശുന്നത് തുടർന്ന് യോഗി സര്‍ക്കാര്‍; മുസ്തഫാബാദ് ഇനി ‘കബീർധാം’

സ്ഥല – സ്ഥാപനപ്പേരുകളിൽ കാവിവത്കരണം തുടർന്ന് യോഗി സര്‍ക്കാര്‍. യുപിയിലെ മുസ്തഫാബാദിന്‍റെ പേര് വെട്ടിമാറ്റി കബീർധാം എന്നാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

ചോദിച്ചത് 500 ഏക്കര്‍; കെഐഎഡിബി നല്‍കിയത് 175 ഏക്കര്‍; രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടത് ആയിരം കോടി?

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ബിപിഎല്‍ ഗ്രൂപ്പിന് കെഐഎഡിബി അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി…