തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത് യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചു; ബിജെപിയില്‍ ചേരാന്‍ തീരുമാനം

പത്തനംതിട്ട: പന്തളത്ത് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവി രാജിവച്ചു. യുഡിഎഫില്‍ നിന്ന് ബിജെപിയില്‍…

‘ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ്…

രാഷ്ട്രപതിക്കായി വൻ സുരക്ഷ, കെ എൽ 06 ജെ 6920 ബൈക്കിൽ വന്നത് 3 യുവാക്കൾ; പൊലീസ് തടഞ്ഞിട്ടും നിയന്ത്രണം ലംഘിച്ച് പാഞ്ഞു

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ…

‘ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് ‘അഭിവാദ്യങ്ങൾ, നിലപാട് ഒരു വാക്കല്ല,’ ശിവൻകുട്ടിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ…

മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിളാ കോൺഗ്രസ് പരാതിയെ തുടർന്ന്

ആലപ്പുഴ: മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി.…

ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും ക‍ഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ…

തൃശൂർ എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു തൃശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. കണ്ടേരി…

കളിക്കളത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്, മമ്മൂട്ടിയോട് സംസാരിച്ചിരുന്നു: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള സിനിമ ആയിരുന്നു കളിക്കളം മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ കോമഡി ഡ്രാമ…

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ…

ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കിരീടം, നവനീത് ടൂർണമെന്‍റിലെ താരം

ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ…