ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രം ഒക്ടോബർ 16-ന് ആഗോള റിലീസിനെത്തുന്നു ഷറഫുദ്ദീന്‍ പ്രൊഡക്ഷൻസിന്റെ…
Category: kerala
‘ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത്, പക്ഷെ വിവാഹം ഒരു ട്രാപ്പ്’; റിമ കല്ലിങ്കൽ
വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല’ വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കൽ. വിവാഹം എന്നത് നിങ്ങളുടെ…
തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ
മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ…
കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം…
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്
ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. മുഖത്താണ് പരുക്കേറ്റത്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍…
‘പണമില്ലാത്ത സമയത്ത് സർക്കാർ പോകേണ്ടത് ഈസ് ഓഫ് ഡൂയിങ്ങിന് പിന്നാലെയല്ല’: ബിനോയ് വിശ്വം
സാമ്പത്തിക പ്രതിസന്ധി നേരിടുന്നസമയത്ത് സാഹചര്യം മനസിലാക്കി വേണം സർക്കാർ പ്രവർത്തിക്കാനെന്ന് ബിനോയ് വിശ്വം പാലക്കാട്: ഈസ് ഓഫ് ഡൂയിങ് ബിസിനസിന് പിന്നാലെയല്ല…
സ്വർണപ്പാളി വിവാദം; അന്വേഷണത്തിന് മുൻപ് നിയമോപദേശം തേടി പത്തനംതിട്ട എസ്പി
നിയമോപദേശം ലഭിച്ച ശേഷം മാത്രമെ പരാതികളില്‍ അന്വേഷണം തുടങ്ങുകയുള്ളൂ പത്തനംതിട്ട: ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമോപദേശം തേടി പത്തനംതിട്ട എസ്പി.…
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
ഇടുക്കി: മൂന്നാറിൽ വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മൂന്നാറിലെത്തിയ കോളേജ് വിദ്യാർഥികളെയാണ് പ്രതികൾ…
‘നമ്മുടെ ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല’; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
84,203 പേർ, 347 കോടിയുടെ ആനുകൂല്യങ്ങൾ, എല്ലാം ക്ഷേമനിധി ബോർഡിലൂടെ: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ…