2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റില്ല! ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും; മാലിദ്വീപിൽ കുട്ടികൾക്ക് പുകയില നിരോധനം

മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ച കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി മാലിദ്വീപ്. പുകവലി ശീലത്തിൽ നിന്ന് യുവ തലമുറയെ…

മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികളും സ്ത്രീകളുമടക്കം 23 പേർ തീപിടിത്തത്തില്‍ മരിച്ചു

സൊനോറ: മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…

പാക് സുരക്ഷാ സേന അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ബലൂചിസ്ഥാന്‍: പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി…

മോഷ്ടിച്ചെടുത്തത് തിരികെ വേണം’, ചോദ്യം തങ്ങളെ അസ്വസ്ഥമാക്കിയെന്ന് ബ്രിട്ടീഷ് യുവതി; വീഡിയോ വൈറൽ

കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും…

‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം

കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന…

യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത് യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാകുന്നു. ഓൺലൈനായാണ്…

കുവൈത്തിൽ നവംബർ മുതൽ പുതിയ തൊഴിൽ നിയമം, തൊഴിൽ സമയവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ഒന്ന് മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന…

ജപ്പാനില്‍ ചരിത്രം കുറിച്ച് സനെ തകൈച്ചി; ആദ്യ വനിതാ പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത് ടോക്യോ: ജപ്പാനില്‍ ചരിത്രം കുറിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്റ് സനെ…

‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു

ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി…

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്, ഇടിച്ചത് ഉൽക്കയോ ബഹിരാകാശ അവശിഷ്ടമോ?

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്. ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ…