ട്രാക്ക് മാറ്റി ശരത് കുമാർ, പൊട്ടിച്ചിരിപ്പിച്ച് ‘അതിയമാൻ അഴഗപ്പൻ’; ‘ഡ്യൂഡി’ലെ ഷോ സ്റ്റീലറെന്ന് പ്രേക്ഷകർ

പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡ്’ എന്ന സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ശരത് കുമാർ. കോമഡിയിലും വൈകാരിക രംഗങ്ങളിലും ഒരുപോലെ തിളങ്ങിയ…