ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ് പിണ്ണാക്കനാട് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ ; ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ കൃത്യമായ ഇടപെടലിൽ തിടനാട് പൊലീസിൻ്റെ പിടിയിൽ കുടുങ്ങിയത് വൻ തട്ടിപ്പുകാരൻ

ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ…