ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി; മറ്റൊരു ഉത്തരവിറക്കി ബോര്‍ഡ് സെക്രട്ടറി ജയശ്രീ

സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് തീരുമാനം ബോര്‍ഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവ് ട്വന്റിഫോറിന്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയാണ്…

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.…

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.…

4,000ത്തിലേറെ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം, അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിവസം, കടുത്ത പ്രതിസന്ധി

അമേരിക്കയിൽ സർക്കാർ ചിലവുകൾക്കുള്ള ബിൽ സെനറ്റിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഷട്ട്ഡൗണ്‍ 10 ദിവസം പിന്നിട്ടു. ഇതോടെ, 4000-ത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ…

എടിഎം ഉപയോഗിക്കുന്നവരാണോ? പണം പിൻവലിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ഇതാണ്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് നിസ്സാരമായി തോന്നുമെങ്കിലും, ചെറിയൊരു പിഴവ് പോലും നിങ്ങളുടെ പണത്തെയും വ്യക്തിഗത വിവരങ്ങളെയും അപകടത്തിലാക്കിയേക്കാം. എടിഎം ഉപയോഗിക്കുമ്പോൾ…

കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നു, ദേശാടനപക്ഷികൾ കരയുന്നു

പരിസ്ഥിതി സന്തുലനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദേശാടന പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ പ്രജനന കേന്ദ്രങ്ങളായ കൊറ്റില്ലങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.   ദേശാടന…

വൻ പിഴവ്, സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരം നടക്കുന്ന റോഡിൽ സ്കൂട്ടർ; വിവരങ്ങൾ നൽകിയില്ലെന്ന് പൊലീസ്, കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ മത്സരാർത്ഥിയുടെ സൈക്കിൾ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഘാടനത്തിലെ വൻ പിഴവുകൾ കാരണം…

മാസങ്ങൾക്ക് മുമ്പ് വിവാഹം, ദുബൈ വിമാനത്താവളത്തിൽ സംശയം തോന്നി വിശദ പരിശോധന, ലഹരിവസ്തുക്കൾ പിടികൂടിയതോടെ 26കാരനായ യുവാവിന് 10 വർഷം തടവ്

ദുബൈ വിമാനത്താവളത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ യുവാവിന്‍റെ സ്യൂട്ട്കേസിന്‍റെ രഹസ്യ അറകളിൽ ഒളിപ്പിച്ച…

ചെന്നൈക്ക് പറന്ന ഇൻ്റിഗോ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

മധുരയിൽ നിന്ന് ചെന്നൈക്ക് പോയ ഇൻ്റിഗോ വിമാനത്തിൻ്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിള്ളൽ കണ്ടെത്തിയത്.…

ഐപിഎൽ താരലേലത്തിന് മുമ്പ് സഞ്ജുവിനെ കൈവിടുമോ രാജസ്ഥാൻ റോയൽസ്, സാധ്യതകൾ ഇങ്ങനെ

ടീമിനകത്ത് റിയാൻ പരാഗിൻറെ വർധിച്ചുവരുന്ന സ്വാധീനമാണ് സഞ്ജു രാജസ്ഥാൻ വിടാൻ തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ…