മോരിൽ പ്രാണികൾ, ഭക്ഷണത്തിൽ പൊതിഞ്ഞ് ഈച്ച, പരിശോധനയിൽ അടുക്കളയിൽ കണ്ട എലികൾ വളർത്തുന്നതെന്ന് ഉടമ, ഹോട്ടൽ പൂട്ടി

ഭോപ്പാൽ: മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ…

ദീപാവലി സമയത്ത് ട്രെയിൻ യാത്രയുണ്ടോ? ഈ വസ്തുക്കൾ കൈവശം വെയ്ക്കരുതെന്ന് റെയിൽവേ

ദില്ലി: ഈ ദീപാവലിക്ക് നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നവരാണോ? എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.…

മാസത്തിൽ പലതവണ എറണാകുളത്ത് പോയി വരുന്ന അമ്മയും മകനും, പൊലീസിന് സംശയം, സത്യഭാമയും മകനും പിടിയിലായത് തന്ത്രപരമായ നീക്കത്തിൽ

ആലപ്പുഴ: എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത്…

ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അമ്മയും 19കാരന്‍ മകനും പിടിയിൽ

ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ്…

പട്ടാപകൽ ഷിക്കാഗോ നഗരത്തിൽ വെച്ച് തന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവോടിയെന്ന് ഇന്ത്യക്കാരി, വീഡിയോ

യുഎസിലെ ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ മോഷണം പോയപ്പോൾ ഭയന്ന് പോയെന്ന് വ്യക്തമാക്കിയ ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ വൈറൽ. ചാബി ഗുപ്ത…

മലപ്പുറത്തെ ശൈശവ വിവാഹ നീക്കം; ശക്തമായ നിയമ നടപടി തുടരുമെന്ന് സിഡബ്ല്യുസി, പഠിക്കാൻ മിടുക്കിയായ 14 കാരിക്ക് എല്ലാ സംരക്ഷണവും ഒരുക്കും

മലപ്പുറം: മലപ്പുറത്തെ ശൈശവ വിവാഹ നീക്കത്തില്‍ ശക്തമായ നിയമ നടപടി തുടരുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). പഠിക്കാൻ മിടുക്കിയായ പതിനാലുകാരി…

ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ…

‘പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭീഷണി’; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ

മുംബൈ: ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍…

അപ്പോഴേ പറഞ്ഞതാണ്, പാലിക്കാത്തവര്‍ക്കല്ലാം പണികിട്ടി; പിഴ ചുമത്തിയത് 1.17 കോടി, സംസ്ഥാനത്താകെ മിന്നൽ ശുചിത്വ പരിശോധന

തിരുവനന്തപുരം: ശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2025 ഒക്ടോബർ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി…

ജനറൽ ടിക്കറ്റ് പോലുമില്ലാതെ യുവതികളുടെ ഫസ്റ്റ് എസി യാത്ര; പിടിച്ചപ്പോൾ ബന്ധുക്കൾ റെയിൽവേയിലെന്ന് മറുപടി, ജാതീയ അധിക്ഷേപവും

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് ടിടിഇയുമായി തർക്കിക്കുകയും ജാതീയ അധിക്ഷേപം…