വെന്യു ഉൾപ്പെടെ ഈ അഞ്ച് ഹ്യുണ്ടായി മോഡലുകൾ 10 ലക്ഷത്തിൽ താഴെ വിലയിൽ

ഇന്ത്യയിൽ ഉത്സവ സീസൺ എത്തിയിരിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുകയും നിങ്ങളുടെ ബജറ്റ്…

ബലേനോയ്ക്ക് ഇനി 6 ലക്ഷം പോലും വേണ്ട; ഒപ്പം ഈ മാസം ദീപാവലി വിലക്കിഴിവും

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് ഒക്ടോബർ മാസത്തെ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം നിങ്ങൾ ഈ കാർ…

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ…

മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ്…

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

ഇടുക്കി: മൂന്നാറിൽ വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മൂന്നാറിലെത്തിയ കോളേജ് വിദ്യാർഥികളെയാണ് പ്രതികൾ…

‘നമ്മുടെ ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല’; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

84,203 പേർ, 347 കോടിയുടെ ആനുകൂല്യങ്ങൾ, എല്ലാം ക്ഷേമനിധി ബോർഡിലൂടെ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ…

ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരം, സ്കൂളുകളിൽ ആർ‌എസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’; എംഎസ്എഫ്

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ്…

ടോള്‍ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാന നിയമഭേദഗതി, യുപിഐ വഴി പണമടച്ചാൽ 25% അധികം നൽകിയാൽ മതി

ദില്ലി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ…

വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപൊലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തിയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ

തിരുവനന്തപുരം: കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച…