ഇപ്പോഴിതാ കോവിഡ് 19 ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.


2019ലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊവിഡ് 19 മഹാമാരി വ്യാപിക്കുന്നത്. കടുത്ത പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രുചിയും മണവും തിരിച്ചറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ കണ്ടിരുന്ന രോഗലക്ഷണങ്ങള്‍. ദശലക്ഷങ്ങളാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തായി മരണമടഞ്ഞത്. അന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴിതാ കോവിഡ് 19 ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
