മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ച കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി മാലിദ്വീപ്. പുകവലി ശീലത്തിൽ നിന്ന് യുവ തലമുറയെ…
Year: 2025
യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ദില്ലി ഹൈക്കോടതി, തിരിച്ചുകൊണ്ടുവരാൻ കേന്ദ്രത്തിന് നിര്‍ദേശം
ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ…
ഏഴാം തവണയും തൂക്കി; ആ റെക്കോര്‍ഡും ഇനി മമ്മൂട്ടിക്ക് സ്വന്തം
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തുന്നത്. ഏറ്റവും കൂടുതൽ തവണ കേരള സംസ്ഥാന…
മോഷ്ടിച്ചെടുത്തത് തിരികെ വേണം’, ചോദ്യം തങ്ങളെ അസ്വസ്ഥമാക്കിയെന്ന് ബ്രിട്ടീഷ് യുവതി; വീഡിയോ വൈറൽ
കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും…
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം…
‘എനിക്കതിന് കഴിയില്ല, ദീപൂ’, മത്സരത്തിനിടെ ദീപ്തിയോട് പറഞ്ഞു; വെളിപ്പെടുത്തി ജെമീമ
‘അവൾ പുറത്തായി തിരിച്ചുപോകുമ്പോൾ എന്നോട് പറഞ്ഞത് സാരമില്ല, നീ പോയി മാച്ച് പൂർത്തിയാക്കൂ എന്നാണ്’ വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍…
‘സഞ്ജുവിനെ ഇങ്ങനെയിട്ട് തട്ടിക്കളിക്കരുത്’; മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ ആഞ്ഞടിച്ച് മുന്‍ താരം
ഈ മാറ്റങ്ങൾ താരത്തെയും ടീമിനെയും ബാധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ…