കോഴിക്കോട് ‌നിന്നും തലശ്ശേരി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിലുണ്ടായിരുന്നത് 8പേർ, ഒരാൾ മരിച്ചു.

കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും…

വന്‍ കരിയര്‍ ബ്രേക്കിന് പാര്‍വതി തിരുവോത്ത്, ഇനി ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍, നിര്‍മ്മാണം ആ ബോളിവുഡ് സൂപ്പര്‍താരം

അജിത്പാൽ സിംഗ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വെബ് സിരീസില്‍ പ്രധാന കഥാപാത്രമാവുക പാര്‍വതി തിരുവോത്ത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അഭിനേത്രി എന്ന…

റിഷബ് ഷെട്ടിയ്ക്ക് ഒരു നാഷണൽ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ അറ്റ്ലീ

റിഷബ് ഷെട്ടി ദേശീയ അവാർഡ് അർഹിക്കുന്നുവെന്ന് അറ്റ്ലീ പറഞ്ഞു ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത…

ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചു’; കാൻസർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ നൽകാൻ വിധി

ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ മേ മൂറിന് ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ ഉത്തരവാദികളാണ് എന്നാണ് കോടതി കണ്ടെത്തിയത്…

തളിപ്പറമ്പ് തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തയമര്‍ന്ന് ചാരമായത് തളിപ്പറമ്പ്: കണ്ണൂര്‍…

പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിലിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- സിപിഐഎം സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്…

നവംബർ ഒന്ന് മുതൽ 100% അധിക നികുതി; ചൈനയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ്…

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു; മുരിങ്ങൂരിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പൊലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്.…

ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കൂടുതൽ പേരെ ഇന്ന് പ്രതി ചേർത്തേക്കും

പാലക്കാട്: വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനീഷിന്റ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ…

ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, സ്ട്രോങ്ങ് റൂം പരിശോധിക്കും, സംസ്ഥാനത്ത് ഇന്നും പ്രതിഷേധം

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ…