നവംബർ ഒന്ന് മുതൽ 100% അധിക നികുതി; ചൈനയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ്…

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു; മുരിങ്ങൂരിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പൊലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്.…

ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കൂടുതൽ പേരെ ഇന്ന് പ്രതി ചേർത്തേക്കും

പാലക്കാട്: വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനീഷിന്റ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ…

ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, സ്ട്രോങ്ങ് റൂം പരിശോധിക്കും, സംസ്ഥാനത്ത് ഇന്നും പ്രതിഷേധം

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ…

ഗ്രാൻഡ് വിറ്റാരയ്ക്ക് 1.80 ലക്ഷം വിലക്കിഴിവ്, ഫുൾ ടാങ്കിൽ 1200 കിലോമീറ്റർ ഓടും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒക്ടോബറിലെ കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചു. നെക്സ ഡീലർഷിപ്പുകളിൽ വിൽക്കുന്ന പ്രീമിയം, ആഡംബര ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക്…

കർണാടകയിൽ നിന്ന് കാറിൽ വന്ന യാത്രക്കാരെ വഴിയിൽ തടഞ്ഞ് പരിശോധന; മൂവർ സംഘം രാസലഹരിയുമായി പിടിയിൽ

സുല്‍ത്താന്‍ബത്തേരി: നിരവധി പേര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. കോഴിക്കോട്…

ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍

ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ…

ട്രംപിന് കിട്ടുമോ?; സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്

സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹന്‍ താനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം…

ആഡംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ അച്ഛനെ ആക്രമിച്ചു, മകനെ തിരിച്ച് ആക്രമിച്ച് അച്ഛൻ, മകന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ…

‘ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളുന്ന കേന്ദ്രത്തിന് പാവങ്ങളുടെ കടം തള്ളാൻ എന്താണ് പ്രശ്‌നം’; കെ രാജൻ

‘കേരളത്തിന് കിട്ടേണ്ട സഹായത്തിനായി മലയാളികളുടെ വികാരമാണ് ഏത് പാർട്ടിയാണെങ്കിലും പ്രതിഫലിപ്പിക്കേണ്ടത്’ തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാനമാണെന്ന ബിജെപി…