സാഹസികത വേണ്ട, തുലാവര്‍ഷപ്പെയ്‌ത്തിനൊപ്പം ഇടിമിന്നല്‍ ശക്തം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തുലാവര്‍ഷത്തിനൊപ്പം ഇടിമിന്നലും കേരളത്തില്‍ ശക്തം. ഇടിമിന്നൽ ഏൽക്കുന്നത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലെടുക്കണമെന്ന് നോക്കാം. മിന്നല്‍വേളയില്‍ സുരക്ഷിതമായ കെട്ടിടങ്ങളില്‍ മാത്രം കഴിയുക. തിരുവനന്തപുരം:…