മർദ്ദനമേറ്റ പരിക്കുകളുമായി യുവതി ആശുപത്രിയിൽ, പൊലീസ് മൊഴിയെടുത്തു; പെൺകുട്ടി ജനിച്ചതിന് 4 വർഷമായി ഭർത്താവ് മർദിക്കുന്നെന്ന് പരാതി

കൊച്ചി: എറണാകുളം അങ്കമാലിയിൽ പെൺകുട്ടി ജനിച്ചതിന്‍റെ പേരിൽ ഭാര്യയെ ഭർത്താവ് മർദിച്ചെന്ന് പരാതി. പുത്തൻകുരിശ് സ്വദേശിയായ 29കാരിയാണ് പരാതിക്കാരി. 2020ലായിരുന്നു ഇരുവരുടേയും…

ഭർത്താവിന്റെ ബന്ധുവുമായി പ്രണയം: യുവാവ് പിന്മാറിയതോടെ പൊലീസ് സ്റ്റേഷനിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി

ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അലോക് പറഞ്ഞതോടെയാണ് പൂജ തന്റെ കയ്യിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത് ലക്‌നൗ:…

ദോഹ കോർണിഷ് സ്ട്രീറ്റിൽ മൂന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയായി

ദോഹ: ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ നീളുന്ന കോർണിഷ് സ്ട്രീറ്റിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ…

നെല്ല് സംഭരണം: പ്രോസസിംഗ് ചാർജ് വ‍ർധിപ്പിക്കും, പാലക്കാക്കാട്ടെ ജിഎസ്ടി നോട്ടീസിലും അനുകൂല തീരുമാനം; മില്ലുടമകളിൽ പ്രതീക്ഷയോടെ സർക്കാർ

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചർച്ച മില്ലുടമകളിൽ നിന്നും ഉണ്ടായത് അനുഭാവ പൂർണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.…

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക- ജലവിനോദങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ്…

പ്രധാനമന്ത്രിക്കും അമിത് ഷാക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ബിജെപി നേതാവ്; ‘കശ്മീരി പണ്ഡിറ്റുകളെ അവഗണിക്കുന്നു’

ദില്ലി: കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ. കശ്മീരി പണ്ഡിറ്റുകൾ…

1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍

വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപയുടെ കേന്ദ്രവിഹിത കുടിശ്ശിക നേടിയെടുക്കാൻ ഈ മാർഗ്ഗമേയുള്ളൂ എന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി…

ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റമെന്ന് ആരോപിച്ച് അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു…

വീണ്ടും ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതിന് പിന്നാലെ, ഇ ഫോർ എക്സിപിരിമെന്റസ് നിർമ്മിക്കുന്ന ‘ബ്ലഡി’…

ആ അന്തർവാഹിനി അമേരിക്കൻ തീരത്തണഞ്ഞിരുന്നെങ്കിൽ 25000 പേർ മരിക്കുമായിരുന്നു’; മയക്കുമരുന്നുമായെത്തിയ അന്തർവാഹിനി കപ്പൽ തകർത്ത് യുഎസ് സൈന്യം

മയക്കുമരുന്നുമായെത്തിയ അന്തർവാഹിനി കപ്പൽ തകർത്ത് യുഎസ് സൈന്യം. അന്തർവാഹിനി നശിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. കപ്പലിൽ…