ക്ഷമാപണം നടത്തി വിനീഷ്യസ് ജൂനിയര്‍; താരത്തിന്റെ നടപടി എല്‍ ക്ലാസിക്കോക്കിടയിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന്

ബാഴ്‌സലോണക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതികരിച്ച് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍. അന്ന് പകരക്കാരനായി ഇങ്ങിയ…