ലക്ഷ്യം യുവതലമുറയുടെ വികസനം, ഒറ്റ ദിവസത്തിൽ 62000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

ദില്ലി: രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ…

‘ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ല’; ഇസ്രായേലിനെ തള്ളാതെ ഇൻഫാന്റിനോ

സൂറിച്ച്: ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ലെന്നും മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധചെലുത്തി ലോകത്തൊട്ടാകെ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഫിഫ പ്രസിഡന്റ്…

ഇരട്ടി ലാഭം പ്രതീക്ഷിച്ച ഉള്ളൂരിലെ ഡോക്ടർക്ക് പോയത് 3.5 കോടി: വ്യാജ ട്രേഡിങ് ആപ്പിലൂടെ പണം തട്ടിയ ബെംഗളൂരു സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി…

മാധ്യമ കുലപതിക്ക് വിട; ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍…

“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം

പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം…

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വഴിത്തിരിവ്; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യം…

കൊവിഡ് 19ന് ശേഷം മണം തിരിച്ചറിയുന്നില്ലേ? ഈ ലക്ഷണം ഒരിക്കലും മാറില്ലെന്ന് പഠനം; നിങ്ങള്‍ക്കുണ്ടോ?

ഇപ്പോഴിതാ കോവിഡ് 19 ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 2019ലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊവിഡ് 19 മഹാമാരി…

ഇവർ ടെസ്റ്റ് ക്രിക്കറ്റിന് പര്യാപ്തമാണോ? വെസ്റ്റിൻഡീസിനെതിരെ മുൻ ഇന്ത്യൻ താരം

ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിടക്കാട്ടി. ഇന്ത്യ-വെസ്റ്റ് ടെസ്റ്റ് പരമ്പരയിലെ…

ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു, ഐഷ കേസിലും കൊലക്കുറ്റത്തിന് സാധ്യത തേടി അന്വേഷണസംഘം

ചേര്‍ത്തല: ചേര്‍ത്തല തിരോധാന കേസുകളില്‍ സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഐഷയേയും ഇയാള്‍…

ജേഴ്സി വാങ്ങാന്‍ കടയിലെത്തിയ പത്താംക്ലാസുകാരനെതിരെ അതിക്രമം; പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എൻ.ഷാജി (35)യാണ്…