ഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; മുണ്ടക്കയം സ്വദേശി എസ്.ഐക്കെതിരെ പരാതി

പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ വനിതയെ എസ്.ഐ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു.കോട്ടയം കലക്ടറേറ്റിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍…