പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ പരസ്യമായ അപമാനിക്കലില്‍ മനംനൊന്ത്, എഡിഎം നവീന്‍് ബാബു ജീവനൊടുക്കിയതില്‍ ദുരൂഹതെയന്ന് കുടുംബം.…
October 2024
പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി:പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ അച്ഛനെയും അമ്മയും കൊലപ്പെടുത്തിയ ശേഷം സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കായ…
എസ്‌എഫ്‌ഐഒ അന്വേഷണം നാടകം; എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ: പി വി അന്‍വര്‍
മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് അൻവർ കുറ്റപ്പെടുത്തി.…
ഇൻസ്റ്റഗ്രാം വഴി പരിചയം; യുവാവിനെ കാണാൻ പതിനഞ്ചുകാരി കോലഞ്ചേരിയില്‍ നിന്ന് വിജയവാഡയിലേക്ക്, അറസ്റ്റ്
എറണാകുളം: കോലഞ്ചേരിയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. അസം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി…
ഡോ. എ.പി.ജെ. അബ്ദുല്‍കലാം ബാലപ്രതിഭ പുരസ്‌കാരം ദേവനന്ദക്ക്
നെടുങ്കണ്ടം : ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ബാലപ്രതിഭ പുരസ്‌കാരം ഇടുക്കിക്കാരിയായ ദേവനന്ദ രതീഷിന്. കലാസാഹിത്യ മേഖലയില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള…
60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാൻ യൂട്യൂബ്
യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം…
ശബരിമലയില്‍ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം’: തിരുപ്പതി മോഡല്‍ പ്രായോഗികമല്ലെന്ന് കെ. സുരേന്ദ്രന്‍
പത്തനംത്തിട്ട : ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ നേരിട്ട് കടത്തി വിടണമെന്ന്…
മലയാളി വൈദികൻ കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപിച്ച് ഫ്രാൻസിസ് മാര്‍പാപ്പ; സ്ഥാനാരോഹണം ഡിസംബര്‍ 8ന്
കോട്ടയം: മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ്…
വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി
വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി ലഖ്‌നൗ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ 2 കിലോ മുടി.…
പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍;എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം
പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ച്ചയില്‍ ന്യായീകരണമില്ലെന്നാണ് കടകംപള്ളി…