കണ്ണൂർ: ആൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ…
ക്രൈം
കാഞ്ഞിരപ്പള്ളിയിൽ ഏഴാം ക്ലാസുകാരിയോട് ഇഷ്ടമാണെന്ന് പറഞ്ഞു; സ്‌കൂൾ വാനിലെ ഡ്രൈവര്‍ പിടിയില്‍…
ഏഴാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌ത സ്‌കൂൾ വാനിലെ ഡ്രൈവർ അറസ്‌റ്റിൽ. കോട്ടയത്താണ് സംഭവം. ഇടക്കുന്നം പാറത്തോട് കൊല്ലം…
മാധ്യമ സ്ഥാപനത്തിന് നേരെ അക്രമം: കാഞ്ഞിരപ്പള്ളിയിൽ കേരള ടൈംസ് സബ് ബ്യൂറോ അടിച്ചു തകർത്തു; മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി
കാഞ്ഞിരപ്പള്ളി (കോട്ടയം) – കേരള ടൈംസ് ഇന്റർനാഷണൽ ന്യൂസിന്റെ കാഞ്ഞിരപ്പള്ളി സബ് ബ്യൂറോയ്ക്ക് നേരെ അജ്ഞാതർ നടത്തിയ അക്രമത്തിൽ ഓഫീസ് അടിച്ചു…
കോട്ടയം മുണ്ടക്കയത്തു വിദ്യാർഥിനിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്നും എടുത്ത് മോർഫ് ചെയ്ത് മെസ്സേജ് അയച്ച വണ്ടൻപതാൽ സ്വദേശി അമൽ മിർസ എന്നയാൾക്ക് എതിരെ സൈബർ സെൽ കേസെടുത്തു.
കോട്ടയം മുണ്ടക്കയത്തു വിദ്യാർഥിനിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്നും എടുത്ത് മോർഫ് ചെയ്ത് മെസ്സേജ് അയച്ച വണ്ടൻപതാൽ സ്വദേശി അമൽ മിർസ എന്നയാൾക്ക്…
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കി
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള…
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹൃദയ…
അവസാനനിമിഷത്തിലും സ്നേഹിക്കുന്നു; മരണത്തിന് ഉത്തരവാദി ഭാര്യയും ബന്ധുവും’; 41-കാരൻ ജീവനൊടുക്കി
മുംബൈ: ഭാര്യയും ബന്ധുവും ചേർന്ന് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. നിഷാന്ത് ത്രിപാഠി(41) ആണ് താൻ ജോലി ചെയ്‌തിരുന്ന കമ്പനി വെബ്സൈറ്റിൽ…
രാജസ്ഥാനിൽ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവം; ‘ബിജെപിയുടെ മുസ്ലിം വിരുദ്ധ അജണ്ട’, കുടുംബത്തെ സന്ദർശിച്ച് ബൃന്ദ കാരാട്ട്
ആൽവാർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പൊലീസിൻ്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ…
ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
തൃശ്ശൂർ: തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര…
വസ്ത്രവ്യാപാരിയായ യുവതിയെയും മകളെയും വാഹനമിടിച്ചു കൊല്ലാൻ ശ്രമം
കോട്ടയം: കുടയംപടിക്കു സമീ പം തിരുവാറ്റയിൽ കടയുടെ മു ൻപിൽ വാഹനം പാർക്ക് ചെ യ്തത് ചോദ്യം ചെയ്‌ത കടയു ടമയെയും…