ഭരണഘടന 75-ാം വാർഷിക ദിനാചരണo സംഘടിപ്പിച്ചു.

ഭരണഘടന 75-ാം വാർഷിക ദിനാചരണo സംഘടിപ്പിച്ചു.

തിരുവനന്തപുരം =
നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
ഇന്ത്യൻ ഭരണഘടന 75-ാം വാർഷിക ദിനാചരണം സംഘടിപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ വാർഷിക ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു.

വേദി വൈസ് ചെയർമാൻ  പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.  നൗഷാദ് കായ്പ്പാടി മുഖ്യ പ്രഭാഷണo നടത്തി.  ഭാരവാഹികളായ തോട്ടുമുക്ക് പ്രസന്നൻ,
തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, ഡോ: തത്തംകോട് കണ്ണൻ, നെടുമങ്ങാട് എം നസീർ,
വെമ്പിൽ സജി,എ. മുഹമ്മദ്,
ദിലീപ് , സജിർ ബി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.