ആൺസുഹൃത്തിനൊപ്പം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചിൽ

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ…