ഇൻസ്റ്റഗ്രാം വഴി പരിചയം; യുവാവിനെ കാണാൻ പതിനഞ്ചുകാരി കോലഞ്ചേരിയില്‍ നിന്ന് വിജയവാഡയിലേക്ക്, അറസ്റ്റ്

എറണാകുളം: കോലഞ്ചേരിയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. അസം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി…

60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാൻ യൂട്യൂബ്‌

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം…

ശബരിമലയില്‍ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം’: തിരുപ്പതി മോഡല്‍ പ്രായോഗികമല്ലെന്ന് കെ. സുരേന്ദ്രന്‍

പത്തനംത്തിട്ട : ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ നേരിട്ട് കടത്തി വിടണമെന്ന്…

മലയാളി വൈദികൻ കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാര്‍പാപ്പ; സ്ഥാനാരോഹണം ഡിസംബര്‍ 8ന്

കോട്ടയം: മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ്…

പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍;എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം

പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ച്ചയില്‍ ന്യായീകരണമില്ലെന്നാണ് കടകംപള്ളി…

അര്‍ജുന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കണ്ടന്റ് ഇല്ല ; ലോറിയുടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പ്രതിപ്പട്ടികയില്‍ നിന്നും ലോറി ഉടമ മനാഫിനെ ഒഴിവാക്കും. ലോറി…

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുറ്റ വിമുക്തനാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ചു. കേസ്…

തിരുവനന്തപുരത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36)…

അന്‍വറിനെ തല്‍ക്കാലം വിടാമെന്ന് സിപിഐഎം സംസ്ഥാന സമിതി ; ഇനി ശ്രദ്ധിക്കേണ്ടത് ഉപതെരഞ്ഞെടുപ്പുകള്‍

തിരുവനന്തപുരം: തുടര്‍ച്ചയായി മുഖ്യമന്ത്രിയ്ക്ക് എതിരേയും പാര്‍ട്ടിക്കെതിരേയും ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അന്‍വറിന് പിന്നാലെ പോകേണ്ടെന്നും പകരം പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകാനും സിപിഐഎം…

ഹിന്ദു ദര്‍ശകന്റെ മതനിന്ദാ പരാമര്‍ശങ്ങള്‍ സംഘര്‍ഷമായി ; കല്ലേറില്‍ 21 പോലീസുകാര്‍ക്ക് പരിക്ക്, 1200 പേര്‍ക്കെതിരേ കേസ്

പ്രവാചകനെതിരേ ഹിന്ദു ദര്‍ശകന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷമായി മാറിയപ്പോള്‍ പരിക്കേറ്റത് 21 പോലീസുകാര്‍ക്ക്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ വെളളിയാഴ്ച രാത്രിയുണ്ടായ…