ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത്് കുറഞ്ഞത് അടുത്തകാലത്താണ്. കേന്ദ്രസർക്കാർ സ്വർണ്ണം കൊണ്ടുവരുന്നതിൻ്റെ തീരുവ കുറച്ചതോടെയാണ് കേരളത്തിൽ സ്വർണ്ണക്കടത്ത് കുറഞ്ഞത്. ഇതിനിടെ…
ഗൾഫ് ന്യൂസ്
ഇന്ത്യയിൽ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കും ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് റിസർവ് ബാങ്ക്
ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാ ടുകൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം പൂർണമായും…
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് വീണ്ടും ദുരിതം; മസ്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 12.30ലേക്ക് മാറ്റി.…