ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്ബ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍…

അമ്ബലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

അമ്ബലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കേസിലെ പ്രതി ജയചന്ദ്രന്റെ അമ്ബലപ്പുഴ കരൂരിലെ വീടിന് സമീപത്ത് നിന്നുമാണ് മൃതദേഹാവശിഷ്ടം…

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം: കോളെജ് അധികൃതരുടെ വാദം തള്ളി കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കോളേജില്‍ വച്ചു…

വന്ദേഭാരതില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികള്‍, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയില്‍വെ

വന്ദേഭാരത് ട്രെയിനില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികള്‍ ലഭിച്ചതായി പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് 50,000…

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് ആരോഗ്യ സര്‍വ്വകലാശാലക്കാണ്.…

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്റെ ഹര്‍ജി; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ…