തൃശൂർ യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ്

തൃശൂർ യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം മോട്ടോർസൈക്കിൾ യാത്രയ്ക്കിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ ഏപ്രിൽ 19 ന് കേരള വർമ കോളേജ് റോഡിൽ വച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ് ഈ സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയത്. കേരളവർമ കോളേജിൽ വെച്ചുള്ള ഒരു തർക്കത്തെ തുടർന്നാണ് ഷഹീൻ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത് സ്കൂട്ടറിൽ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ് കാർ വരുന്നത് കണ്ട് സ്കൂട്ടർ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.