EMPOWER EDUCATIONAL AND CHARITABLE SOCIETY   ഇന്ത്യയിൽ ആകെ വിദ്യാഭ്യാസ ധന സഹായ പ്രവർത്തനങ്ങളും ആയി മുന്നേറുന്നതിന്റെ ഭാഗമായി കേരളത്തിലും അവരുടെ പ്രവർത്തനങ്ങൾ തുടങ്ങി

EMPOWER EDUCATIONAL AND CHARITABLE SOCIETY   ഇന്ത്യയിൽ ആകെ വിദ്യാഭ്യാസ ധന സഹായ പ്രവർത്തനങ്ങളും ആയി മുന്നേറുന്നതിന്റെ ഭാഗമായി കേരളത്തിലും അവരുടെ പ്രവർത്തനങ്ങൾ തുടങ്ങി കേരളത്തിൽ ആദ്യ പടിയായി KOOTTICKAL ST:GEORGE HIGH SCHOOL ൽ 10/01/2025 ൽ  22 കുട്ടികൾക്ക് ജേഴ്‌സി  വിതരണം നടത്തി.സ്പോർട്സ് ഓവറോൾ പെർഫോമർ അവാർഡ് ജേതാവ് ഫാസിൽ കെ ഷബീർ , ഗോകുൽ പ്രദീപ് എന്നിവർ ജേഴ്സി ഏറ്റുവാങ്ങി.  സൊസൈറ്റി യുടെഭാഗത്തു നിന്നും സ്ഥാപക പ്രസിഡന്റ്  ശ്രീ C T സത്യൻ. Kattappana , സംസ്ഥാന പ്രസിഡന്റ് ശ്രീ PTതങ്കച്ചൻ  Wembley ,Jainy Mathew Mallapally (Advisor}സംസ്ഥാന കമ്മറ്റി മെമ്പര്മാരായ Anil PT Wembley,MG GOPALAN CHENGANNUR,  KU VISWANATHAN CHENGANNUR, തുടങ്ങിയവർ പങ്കെടുത്തു സ്കൂളിന്റെ ഭാഗത്തുനിന്നും ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ , ഫാ സിറിൽ സെബാസ്റ്റ്യൻ തയ്യിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ദേവസ്യാച്ചൻ പുളിക്കൽ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾ എന്നിവർ പങ്കെടുത്തു.


ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ് ബോൾ, ഖോഖോ,വാട്ടർ പോളോ,സിമ്മിംഗ്, അത്‌ലറ്റിക്സ്, ഷൂട്ടിംഗ്, ബോക്സിങ്, റഗ്ബി എന്നീ മത്സരങ്ങളിൽ ആണ് പരിശീലനം നടത്തിവരുന്നത്.


Sosicty യുടെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിയാൻ
Thankachan ehp
9778095228
Anil ehp
960590141