വീണ്ടും ദേശീയ അംഗീകാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി*

കാഞ്ഞിരപ്പളളി: കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ് (CAHO) ദേശീയ തലത്തിൽ നടത്തിയ ഓഡിറ്റിൽ ദേശീയ അംഗീകാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ്…