വസ്ത്രവ്യാപാരിയായ യുവതിയെയും മകളെയും വാഹനമിടിച്ചു കൊല്ലാൻ ശ്രമം

കോട്ടയം: കുടയംപടിക്കു സമീ പം തിരുവാറ്റയിൽ കടയുടെ മു ൻപിൽ വാഹനം പാർക്ക് ചെ യ്തത് ചോദ്യം ചെയ്‌ത കടയു ടമയെയും മകളെയും പിക്കപ് വാൻ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. കേരളാ ടെക്സ്റ്റയിൽ ആൻ = ഡ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെ ൽഫെയർ അസോസിയേഷൻ C സ്റ്റേറ്റ് കൗൺസിൽ അംഗവും സംഘടനയുടെ വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. സജിത ടി.പിക്കുനേ രേയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികി ത്സയിലാണ്. ചൊവ്വാഴ്ചയായി രുന്നു യുവതിയുടെ ഉടമസ്ഥത യിലുള്ള അമോഗ ഫാഷൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപ നത്തിന്റെ ഉദ്ഘാടനം.സംഭവ ത്തിൽ കോട്ടയം വെസ്റ്റ് പോലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.