ഹ്യൂമൻ റൈറ്റ്സ് ഫോറം കൊച്ചി മണ്ഡലം രൂപീകരിച്ചു.
ഉദ്ഘാടനം കരുവേലിപ്പടിയിലെ നന്മ ഹാളിൽ സിനിമ നിർമാതാവും ജെസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ. ജെ കുറ്റിക്കാട്ട് നിർവഹിച്ചു . എറണാകുളം ജില്ലാ പ്രസിഡൻറ് കെ. എ. ആൻറണി അധ്യക്ഷനായി.
ടി കെ അബ്ദുൽ അസീസ് (സംസ്ഥാന പ്രസിഡന്റ് )മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കോ ഓർഡിനേറ്റർ സജി നമ്പൂതിരി, വി. ഖാദർ മാവേലി എന്നിവർ സംസാരിച്ചു.
കൊച്ചി മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി
ഷറഫുദ്ദീൻ എം.എസ്,
വൈ. പ്രസിഡൻ്റ് ആയി കെ. എം. നവാസ്
ജ: സെക്രട്ടറിയായി അനീഷ് ഹംസ, ഖജാൻജിയായി ഹാഷിം ഹബീബ്, എന്നിവരെ തിരഞ്ഞെടുത്തു.