രാജസ്ഥാനിൽ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവം; ‘ബിജെപിയുടെ മുസ്ലിം വിരുദ്ധ അജണ്ട’, കുടുംബത്തെ സന്ദർശിച്ച് ബൃന്ദ കാരാട്ട്

ആൽവാർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പൊലീസിൻ്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ…

ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര…

വസ്ത്രവ്യാപാരിയായ യുവതിയെയും മകളെയും വാഹനമിടിച്ചു കൊല്ലാൻ ശ്രമം

കോട്ടയം: കുടയംപടിക്കു സമീ പം തിരുവാറ്റയിൽ കടയുടെ മു ൻപിൽ വാഹനം പാർക്ക് ചെ യ്തത് ചോദ്യം ചെയ്‌ത കടയു ടമയെയും…

15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വർണം; ശരീരത്തിൽ ചുറ്റിയ ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ വരുന്ന സ്വർണ ബാറുകളും 800 ഗ്രാം സ്വർണാഭരണങ്ങളും; ബംഗളുരുവിൽ അറസ്റ്റിലായ നടി രന്യ റാവു കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ

ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത്് കുറഞ്ഞത് അടുത്തകാലത്താണ്. കേന്ദ്രസർക്കാർ സ്വർണ്ണം കൊണ്ടുവരുന്നതിൻ്റെ തീരുവ കുറച്ചതോടെയാണ് കേരളത്തിൽ സ്വർണ്ണക്കടത്ത് കുറഞ്ഞത്. ഇതിനിടെ…

കാഞ്ഞിരപ്പള്ളിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു.

സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്‌ടിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 320…

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.…

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ  എൽക്ലാസിക്കോ എത്തുന്നു.. സിനിമാ ലോകത്തെ ചർച്ചാവിഷയം..

വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം…

നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (03-02-25) വൈകീട്ട് 5-ന് വീട്ടില്‍…

ഇന്ത്യയിൽ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കും ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് റിസർവ് ബാങ്ക്

ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാ ടുകൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം പൂർണമായും…

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ഋതു ജയൻ, ജിതിൻ മരിക്കാത്തതിൽ നിരാശ എന്നും പ്രതി

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ഋതു ജയൻ, ജിതിൻ മരിക്കാത്തതിൽ നിരാശ എന്നും പ്രതി