അവസാനനിമിഷത്തിലും സ്നേഹിക്കുന്നു; മരണത്തിന് ഉത്തരവാദി ഭാര്യയും ബന്ധുവും’; 41-കാരൻ ജീവനൊടുക്കി

മുംബൈ: ഭാര്യയും ബന്ധുവും ചേർന്ന് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. നിഷാന്ത് ത്രിപാഠി(41) ആണ് താൻ ജോലി ചെയ്‌തിരുന്ന കമ്പനി വെബ്സൈറ്റിൽ…

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.…

നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: നാടകകൃത്തും എഴുത്തുകാരനുമായിരുന്ന മണ്ണാറക്കയം കത്തലാങ്കല്‍പ്പടി മുറ്റത്താനിക്കല്‍ എം.സി. ജയകൃഷ്ണന്‍ (76) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (03-02-25) വൈകീട്ട് 5-ന് വീട്ടില്‍…

നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും.

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും. മുൻപത്തേതിലും ഇരട്ടിവലിപ്പത്തിലുള്ല ‘ഋഷിപീഠം’ എന്ന…

തിരുവനന്തപുരം വെമ്പായത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി…

പെട്രോൾനിറച്ച ബക്കറ്റുമായി പദ്‌മരാജൻ കാത്തുനിന്നു; ശേഷം നിർവികാരനായി സ്റ്റേഷനിലെത്തി എല്ലാം വിവരിച്ചു

കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയ പദ്‌മരാജൻ നിർവികാരനായിരുന്നു. പോലീസുകാർക്കു മുന്നിൽ എല്ലാം…

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്ബ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍…

പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി:പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ അച്ഛനെയും അമ്മയും കൊലപ്പെടുത്തിയ ശേഷം സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കായ…

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ…

തിരുവനന്തപുരത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36)…