കോഴിക്കോട്: വാടകയ്‌ക്കെടുത്ത കാറുകളില്‍ കറങ്ങി ലാപ്‌ടോപ്പും ഐഫോണും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി…
Category: CRIME
പുലർച്ചെ 4, യുവതി ഉറങ്ങുമ്പോൾ ജനൽ കമ്പികൾക്കിടയിലൂടെ കൈ കടത്തിപൊട്ടിച്ചെടുത്തത് പാദസരം സിസിടിവി പരിശോധിച്ച് പൊലീസ്
ചാരുംമൂട്: വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയിൽ പ്രിൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം…
ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ
കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ…
ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എല്ലാം പോയി; ചേർത്തലയിൽ ഭാഗ്യക്കുറി വിൽപന ശാലയിൽ കവർച്ച 2.16 ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണം പോയി
ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വില്പനശാലയിൽ വൻ മോഷണം. 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും…
ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി; അപകടകരമായ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബിയെ ഒളിക്യാമറയില്‍ പകര്‍ത്തി
ഡോക്ടേഴ്‌സിന്റെ പ്രിസ്‌ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി ട്വന്റിഫോറിന്റെ ഒളിക്യാമറയില്‍…
5.45ലക്ഷം മുതൽ 7 ലക്ഷം വരെ പോയവരുണ്ട്! ചെമ്മാട് ട്രാവെൽസ് ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധം, ഹജ്ജിന് കൊണ്ട് പോകാൻ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി
മലപ്പുറം: ഹജ്ജിനു കൊണ്ട് പോകാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചു. ട്രാവെൽസ് ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പണം നഷ്ടമായവർ. മലപ്പുറം ചെമ്മാട്…