ആൽവാർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പൊലീസിൻ്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ…
news desk
ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
തൃശ്ശൂർ: തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര…
വസ്ത്രവ്യാപാരിയായ യുവതിയെയും മകളെയും വാഹനമിടിച്ചു കൊല്ലാൻ ശ്രമം
കോട്ടയം: കുടയംപടിക്കു സമീ പം തിരുവാറ്റയിൽ കടയുടെ മു ൻപിൽ വാഹനം പാർക്ക് ചെ യ്തത് ചോദ്യം ചെയ്‌ത കടയു ടമയെയും…
15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വർണം; ശരീരത്തിൽ ചുറ്റിയ ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ വരുന്ന സ്വർണ ബാറുകളും 800 ഗ്രാം സ്വർണാഭരണങ്ങളും; ബംഗളുരുവിൽ അറസ്റ്റിലായ നടി രന്യ റാവു കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ
ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത്് കുറഞ്ഞത് അടുത്തകാലത്താണ്. കേന്ദ്രസർക്കാർ സ്വർണ്ണം കൊണ്ടുവരുന്നതിൻ്റെ തീരുവ കുറച്ചതോടെയാണ് കേരളത്തിൽ സ്വർണ്ണക്കടത്ത് കുറഞ്ഞത്. ഇതിനിടെ…
പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍;എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം
പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ച്ചയില്‍ ന്യായീകരണമില്ലെന്നാണ് കടകംപള്ളി…