കാഞ്ഞിരപ്പള്ളിയിൽ  ചിറ്റാർ പുഴ കയ്യേറി  മീഡിയ സെന്റർ  നിർമ്മാണത്തിൽ ലക്ഷങ്ങളുടെ   ഫണ്ട്  ദുർവിനിയോഗം 

കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് നിരവധി കയ്യേറ്റങ്ങളാണ് നിലവിൽ നടന്നിരിക്കുന്നത്. ഇതിൽ പ്രധാനമായും കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഓൺലൈൻ ചാനലുകൾ ഉൾപ്പെടെയുള്ളവർ…