കശ്മീരിലല്ല, ശേഷാദ്രി കുങ്കുമപ്പൂ വിരിയിക്കുന്നത് വയനാട്ടിൽ; ഗ്രാമിന് വില 900 രൂപവരെ……

സുൽത്താൻബത്തേരി: വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയിൽ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുകയാണ് വയനാട്ടുകാരൻ ശേഷാദ്രി. മണ്ണും വെള്ളവും വേണ്ടാത്ത എയ്‌റോപോണിക്സ് സാങ്കേതികവിദ്യയിൽ…