Kerala Times

ഓണം പോന്നോണം

ഓണം എന്നാൽ മാലയാള മാലോകർക്ക് സമ്പൽ സമ്യധമായിയുളോരോർമ്മയാണ് വിഭവസമൃധമായുളോരൂണും, ഊഞാലാട്ടവും ആസ്വദിച്ച് മേളംഉള്ളേരു പുലികളിയും, ഉപ്പേരി കൂട്ടിയുളളസദ്യയും എല്ലാം ഓർമ്മകളിൽഇന്നും മായാതെ നിൽക്കുമ്പോൾ ഇന്നത്തേ നാനോയുഗത്തിലെ ഓണം ഇലയിട്ടുണ്ടാൽ തിരുന്ന ഓണമായി മാറി കാണം വിറ്റും ഓണമുണ്ട മലയാളി  തന്റെ പൂവിളിയും, പൂക്കളവും,ഓണക്കാഴ്ച്ചയും ഓണപ്പാട്ടും വള്ളംകളിയും എല്ലാ മലയാളിയുടെയും ഗൃഹാദുരതയെ വിളിച്ചുണർത്തി പോരുന്നു ഓരോ ഓണ നാളിലും
ചിങ്ങം പിറന്നനാൽ പൂവിടലും, പൂവിളിയും,തിരുവാതിരയും , പുലികളിയും, പുലിവേലയും ചേർന്ന് പിന്നേയും വർണ്ണാഭമായ തുഴയെറിയലും ഓണപ്പാട്ടും, എല്ലാ മലയാളിയും ആസ്വദിച്ചിരുന്ന കാലം അന്ന്യമായി കൊണ്ടിരിക്കുന്നു.
കാട്ടുചെമ്പകവും, തെറ്റിയും, കോളാമ്പിയും ,തുമ്പയും ,തുളസിയും, രാജമല്ലിയും, ചെമ്പരത്തിയും മുക്കുറ്റിയും, എല്ലാ  മലയാളിയെയും ചിങ്ങപുലരി മാടി വിളിച്ചു കൊണ്ടിരിക്കുന്നു.
മുഹമ്മദ് ഖൈസ്
അടൂർ

Share the News
Exit mobile version