Kerala Times

2024 ലെ സംസ്ഥാന പി.ടി.എ ഭാഷാ അധ്യാപക അവാർഡും നേടി പഴകുളം കെ.വി.യു.പി സ്കൂൾ അധ്യാപകൻ കെ.എസ്.ജയരാജ്



പഴകുളം – സംസ്ഥാന പി.ടി.എ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ഭാഷാ അധ്യാപക പുരസ്ക്കാരം മലയാളം ഡോ.അനുപാപ്പച്ചൻ, അസി.പ്രൊഫസർ വിമല കോളേജ്, തൃശൂർ ജില്ല, ഹിന്ദി കെ.എസ്.ജയരാജ്, കെ.വി.യു.പി സ്കൂൾ, പഴകുളം, അടൂർ, പത്തനംതിട്ട ജില്ല, സംസ്കൃതം ഡോ.രാജകൃഷ്ണൻ.വി.കെ, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്, പാലക്കാട് ജില്ല എന്നിവർക്ക് ലഭിച്ചു.

Share the News
Exit mobile version