വയനാട്. മുണ്ടക്കൈ ചൂരൽമല എന്നീ പ്രദേശങ്ങളിൽ പ്രകൃതി ദുരന്തം സന്ദർശിക്കാൻ ഐഎൻഎൽ പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലം പ്രസിഡണ്ടും സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും ആയ രാജൻ സുലൈമാൻ പത്തനംതിട്ട ജില്ല ലേബർ യൂണിയൻ ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ എന്നിവരെ വയനാട് ജില്ലാ കമ്മിറ്റി സ്വീകരിക്കുവാൻ കൽപ്പറ്റയിൽ എത്തിയപ്പോൾ. ഐഎൻഎൽ വയനാട് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പഞ്ചാര. ഇബ്രാഹിം. പി സയ്യിദ്. അബ്ദുൽ ഹമീദ് അമ്പലവയൽ. അഷറഫ് എന്നിവർ സമീപം