അടൂർ. മരിയഹോസ്പിറ്റലിലേ ആശുപത്രി മാലിന്യം 21-ാം വാർഡിലെ ജനവാസ മേഖലയിലെ കിണറ്റിൽ നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കെ എസ് കെ.എസ്. കെ.ടി.യൂ മരിയ ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തി. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ഷിബു ഉൽഘാടനം ചെയ്തു. കെ.സ്.കെ.ടി യൂ മേഖലാ സെക്രട്ടറിതാജുദീൻകല്ലൂർ കിഴക്കേതിൽ, ഏരിയ പ്രസിഡന്റ് അഡ്വ:രാജീവ് അശോകൻ, സിന്ധു, ബിജു കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.