*കെഎം മാണി ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു പരാതി നൽകും: കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരി*
പാലാ :പാലാ ളാലംപുത്തൻ പള്ളിക്കും ആർ വി ജംഗ്ഷനുംപരാതി നൽകുന്നതാണെന്നും കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരി ഇടയിലുള്ള ഇറക്കത്തിൽ അപകടങ്ങൾ നിത്യവും സംഭവിക്കുന്നു പ്രസ്തുത ഇറക്കത്തിൽ സ്കൂൾ കുട്ടികൾ അടക്കം കാൽനടയാത്രക്കാർ ഒട്ടേറെ വാഹനങ്ങൾ നിത്യേന വഴിയാണ് ഈ അപകടങ്ങളെല്ലാം കണ്ടിട്ടും അധികാരികൾ മൗനത്തിലാണ് പ്രസ്തുത റോഡിന്റെ ചില ഭാഗങ്ങൾ തകരാറിലും ആണ് ഈ റോഡിൽ രണ്ട് പള്ളികൾ,ഹോസ്പിറ്റൽ,സ്കൂളുകൾ ഇവിടേക്ക് പോകുന്ന ആളുകൾ എല്ലാം ആശ്രയിക്കുന്നവരാണ് ആയതിനാൽ അധികാരികളുടെ ഭാഗത്തുനിന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പിഡബ്ല്യുഡി മിനിസ്റ്റർ അടക്കമുള്ളവർക്ക് പരാതി നൽകുന്നതാണെന്നും കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരിൽ പറഞ്ഞു.