അടൂർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാകമ്മറ്റി മുൻസെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ സെയ്നുദീർഹാജിയുടെ നിര്യാണത്തിൽ അടൂർ സി.എച് സെൻ്ററിൽ മുസ്ലിം ലീഗ്അടൂർ മണ്ഢലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഐ.യു.എം.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു അടൂർനൗഷാദ്, റ്റി.എ ഹമീദ്, സമദ് മേപ്രത്ത്, മുഹമ്മദ് ഖൈസ്, ‘ഹൻസലാഗ് മുഹമ്മദ്, ഷാനവാസ്അലിയാർ, അൻസാരി മന്ദിരം, സഹീർ , അബ്ദുൽ മുത്തലിഫ്,മൻസൂർ, ഷാജഹാൻ,പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്, രാജാ , എൻ. എ നൈസാം , മുത്തലിഫ്, ഷാജഹാൻ, ഓലിക്കുളങ്ങര സുരേന്ദ്രൻ, പറക്കോട് അൻസാരി, സലിം ,സഹീർ, ഷീന പടിഞ്ഞാറ്റക്കര , ഷൈജു ഇസ്മായിൽ, അസീസ്, മാലിക്,ഷെരിഫ് എം.എസ് ബിആർ എന്നിവർ അനുശോചന പ്രസംഗം നടത്തി.