അടൂർ പ്ലാൻേഷൻ മുക്ക് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ചലഞ്ച് ആർട്സ് സ്പോർട്സ്ക്ലബ് അംഗങ്ങൾ സംഭാവനയിലൂടെ കണ്ടെത്തിയ ഒരു ലക്ഷം രൂപ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി
ചലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ല് ഭാരവാഹികളായ സഫീർഖാൻ,അജീഷ് റഹിം ,ഷിബു എന്നിവർ പങ്കെടുത്തു.