പഴകുളം കെ.വിയു.പി സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.
എക്സൈസ് അസി: കമ്മീഷണർ സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാന അദ്യാപിക വന്ദന അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻജില്ലാ കോഡിനേറ്റർ ജോസ് വർഗ്ഗീസ് കളീക്കൽ ബോധവൽക്കണ ക്ലാസ് നയിച്ചു. സ്കൂൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയരാജ്, ലൈബ്രററി കൗൺസിൽ അക്ഷര സേനാംഗം മുഹമ്മദ് ഖൈസ് .എസ്, പാരാ ലീഗൽ വോളണ്ടിയർ എസ്. മീരാ സാഹിബ് എന്നിവർ പ്രസംഗിച്ചു.