അടൂർ. വയനാട് പുനരധിവാസ ഫണ്ട് ശേഖരണം നടത്തി ഐ.എൻ.എൽ അടൂർ നിയോജഗ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് പുനരിധിവാസസംഭാവന ഫണ്ട് ശേഖരണം പത്രപ്രവർത്തകനായ മുഹമ്മദ്ഖൈസ്സ് ആദ്യ സംഭാവന നൽകി ഉദ്ഘാടനംചെയ്തു. ഐ.എൻ.എൽ അടൂർ മണ്ഡലം പ്രസിഡൻ്റ് രാജൻസുലൈമാൻ അദ്ധ്യക്ഷനായിരുന്നു. അബ്ദുൽ ഷുക്കൂർ.ബഷീർ, സീതാ മുരളി.ബിജുകുമാർ.സെയ്നുല്ലാ ബുദീൻ,സലീം, എന്നിവർ പങ്കെടുത്തു.