കണ്ണൂർ: പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൾ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൾ റസാഖ് നിലവിൽ സസ്പെൻഷനിലാണ്