അടൂർ.പറക്കോട്.ഏഴംകുളം മൈക്രോലാബിൻ്റെയും കാരുണ്യ കണാശുപത്രിയുടെയും, പറക്കോട് മുസ്ലിം ജമാഅത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ സൗജന്യ രക്‌ത പരിശോധനക്യാമ്പും, നേത്രപരിശോധനയും. 04.08.2024 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1.30 വരെ നടത്തപ്പെടുന്നു.
എന്ന് ജമാഅത്ത് പ്രസിഡൻ്റ ഷാൻ അറിയിച്ചു.