Kerala Times

കുട്ടൻപിള്ള പറക്കോടിന്റെ “പറക്കോട് പുരാണം” എന്ന പുസ്തക പ്രകാശനം നടത്തി.

കുട്ടൻപിള്ള പറക്കോടിന്റെ “പറക്കോട് പുരാണം” എന്ന പുസ്തക പ്രകാശനം ചെയ്തു. അടൂർ നഗരസഭാ ചെയർപേഴ്സൺദിവ്യ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ ഡോ : കെ.ബിജഗദീഷ് അധ്യക്ഷനായിരുന്നു. ചെയ്തു. വേണുഗോപാൽ ഐ.എ എസ് പറക്കോട് പുരാണം എന്ന പുസ്തകം  പ്രശസ്ത സാഹിത്യകാരൻ ഏഴംകുളം മോഹൻ കുമാറിന് ആദ്യ പ്രതി നൽകി നിർവഹിച്ചു. ഡോ പഴകുളം സുഭാഷ് പുസ്തക പരിചയം നടത്തി. .മോഹൻ. ജെ നായർ, സി. പി. എം. ജില്ലാ സെക്രട്ടറി ഹർഷകുമാർ,പ്രശസ്ത സാഹിത്യകാരന്മാരായ എസ്. ആർ.സി,നായർ, ജയൻ തനിമ, ജയചന്ദ്രൻ,ഡോ. രാജഗോപാൽ, ഡോ. ഗോപിമോഹൻ, ഡോ. ബീനാകുറുപ്,മുനിസിപ്പൽ കൗൺസിലേർസ് സുധാ പദ്മകുമാർ, അലാവുദീൻ മുഹമ്മദ് ഖൈസ്എന്നിവർ പ്രസംഗിച്ചു.

Share the News
Exit mobile version