ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിസാറിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം പറന്തൽജംഗ്ഷനിൽ ‘കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ‘നടത്തി
സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി
ബി നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു .സി.സി സി മെമ്പർ എൻ ജി പ്രസാദ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ലാലി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ജീവകാരുണ്യ ഫണ്ട് യുഡിഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാൻ നിർവ്വഹിച്ചു. ജയദേവി. രഘു പെരുമ്പളിക്കൽ. വസന്ത ശ്രീകുമാർ സി കെ രവീന്ദ്രൻ നായർ.ജ്യോതിഷ പെരുമ്പളിക്കൽ, വല്ലാറ്റൂർ വാസുദേവൻ പിള്ള. വിനീത കുര്യൻ. അജി മുരുപ്പേൽ, രാധാകൃഷ്ണൻ നായർ, റ്റി ജോ സാമുവേൽ, എം.ജി രമണൻ, കരൂർ കൃഷ്ണൻ നായർ, പി.പിറോയി ശ്രീകുമാർ പറന്തൽ , ജോയി തോമസ്,,സി.എ ഭാസ്ക്കരൻ, സണ്ണി വർഗ്ഗീസ്, അനിയൻ കുഞ്ഞ്, ശ്രീകുമാർ ഇടമാലി, ജയകുമാർ, ജോജൻ ‘ എന്നിവർ സംസാരിച്ചു