Kerala Times

ഐ .എൻ .ടി .യു .സി ഉമ്മൻ ചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി

അടുർ – ഐ .എൻ .ടി .യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയുംmsത്തി. സംസ്ഥാസെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു ,എൻ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു ,സുരേഷ് കുഴുവേലി മുഖ്യ പ്രഭാഷണം നടത്തി ,ഉമ്മൻതോമസ് ,അഡ്വ.ബിജു വർഗ്ഗീസ് ,എൻ .ബാലകൃഷ്ണൻ ,പാണ്ടിമലപ്പുറം മോഹൻ , വിമല മധു ,ഷി ജാമുരളിധരൻ ,ആർ .ശാന്താദേവി ,കെ.എൻ .രാജൻ ,എം.ആർ .ജയകുമാർ ,ആർ ശിവൻകുട്ടി ,എസ് .സുധാകരൻ .ദിലിപ് ,സുരേഷ് കുമാർ ,ജോയി കൊച്ചു തുണ്ടിൽ ,നിസാർ കാവിളയിൽ ,മതിരംപള്ളി പൊന്നാച്ചൻ ,ജോൺസൺ .ജി .റോബർട്ട് ,ജ്യോതി സുരേന്ദ്രൻ ,ഡി .സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു ,

Share the News
Exit mobile version